October 3, 2022 Monday

Related news

October 3, 2022
October 3, 2022
October 3, 2022
October 3, 2022
October 2, 2022
October 2, 2022
October 2, 2022
October 2, 2022
October 2, 2022
October 2, 2022

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സിപിഐ കണ്ണൂർ ജില്ല കമ്മറ്റി നൽകുന്ന സംഭാവന

Janayugom Webdesk
July 20, 2020 6:58 pm

 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സിപിഐ കണ്ണൂർ ജില്ല കമ്മറ്റി നൽകുന്ന സംഭാവനയുടെ ആദ്യഗഡു നാല് ലക്ഷത്തി പതിനായിരം രൂപയുടെ ഡ്രാഫ്റ്റ് ജില്ല സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാർ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയ്ക്ക് കൈമാറുന്നു. നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, സി എൻ ചന്ദ്രൻ, സി പി മുരളി തുടങ്ങിയവർ സമീപം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.