20 April 2024, Saturday

Related news

January 21, 2024
May 31, 2023
March 9, 2023
January 23, 2023
January 12, 2023
November 4, 2022
August 29, 2022
July 7, 2022
June 2, 2022
June 1, 2022

എറണാകുളം ജില്ലയിൽ ടിപ്പർ ലോറികൾക്ക് നിയന്ത്രണം

Janayugom Webdesk
കൊച്ചി
June 2, 2022 6:05 pm

എറണാംകുളം ജില്ലയിൽ ടിപ്പർ ലോറികൾക്ക് നിയന്ത്രണം. സ്കൂളുകളുടെയും കോളജുകളുടെയും സമയക്രമം പരിഗണിച്ചാണ് നിയന്ത്രണം. രാവിലെ എട്ടര മുതൽ പത്ത് വരെയും, വൈകിട്ട് നാല് മുതൽ അഞ്ച് വരെയുമാണ് ടിപ്പർ ലോറികൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിരിയിരിക്കുന്നത്. നിയന്ത്രണം ഇന്ന് മുതൽ പ്രബല്യത്തിൽ വന്നു.

അതേസമയം കഴിഞ്ഞ ദിവസമാണ് നഗരത്തിൽ സ്വകാര്യബസുകൾക്ക് ഹൈക്കോടതി നിയന്ത്രണമേർപ്പെടുത്തിയത്. ബസുകൾ കാതടപ്പിച്ച് ഹോൺ മുഴക്കുന്നതും വാഹനങ്ങളെ മറികടക്കുന്നതും ഹൈാക്കോടതി തടഞ്ഞു. ഓട്ടോ റിക്ഷകൾക്കും ഉത്തരവ് ബാധകമാണ്. ഹൈക്കോടതി നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി ഉത്തരവിറക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്കും മോട്ടോർ വാഹന വകുപ്പിനും നിർദ്ദേശം നൽകിയിരുന്നു.

Eng­lish summary;Control of tip­per lor­ries in Ernaku­lam district

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.