March 28, 2023 Tuesday

Related news

March 19, 2023
March 14, 2023
March 7, 2023
March 5, 2023
March 5, 2023
March 1, 2023
February 25, 2023
February 22, 2023
February 21, 2023
February 19, 2023

തമിഴ്‌നാട്ടിലേക്കുള്ള ബസുകൾക്ക് നിയന്ത്രണം, ട്രെയിനുകൾ റദ്ദാക്കി

Janayugom Webdesk
നീലഗിരി
March 18, 2020 4:51 pm

കോവിഡ് 19  പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിലേക്കുള്ള ബസുകൾക്ക് നിയന്ത്രണം.നീലഗിരി , ചേരമ്പാടി ചെക്‌പോസ്റ് കടന്ന് കേരളം കെഎസ്‌ആർടിസി വരേണ്ടെന്ന് നീലഗിരി ആർഡിഓ വ്യക്തമാക്കി.സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്നുള്ള നിരവധി ട്രിപ്പുകൾ മുടങ്ങും. ചെന്നൈയിൽ നിന്ന് കേരളത്തിലേയ്ക്കുള്ള നാലു നിലവിൽ ട്രെയിനുകൾ റദ്ദാക്കി.നാലു സ്പെഷ്യൽ ട്രെയിനുകളാണ് റദ്ധാക്കിയത്.ആവശ്യത്തിന് ആൾക്കാർ ഇല്ലാത്തതിനാലാണ് ട്രെയിനുകൾ റദ്ദാക്കുന്നത്.ചെന്നൈ സെൻട്രൽ — തിരുവനന്തപുരം എസി എക്സ്പ്രസ് (22207), തിരുവനപുരം ചെന്നൈ സെൻട്രൽ എകസ്പ്രസ് (22208), വേളാങ്കണി എറണാകുളം സ്പെഷ്യൽ ട്രെയിനുകളും(06015, 06016) ആണ് റദ്ദാക്കിയത്.

 

updat­ing…

ENGLISH SUMMARY: con­trol to ksrtc bus

YOU MAY LASO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.