25 April 2024, Thursday

Related news

December 1, 2023
November 24, 2023
August 27, 2023
June 7, 2023
February 4, 2023
November 10, 2022
October 24, 2022
May 9, 2022
April 23, 2022
March 27, 2022

പാട്ട് വച്ചതില്‍ തര്‍ക്കം: കണ്ണൂരില്‍ കല്യാണ വീട്ടിലേക്ക് നടത്തിയ ബോംബേറില്‍ യുവാവ് മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റു

Janayugom Webdesk
ക​ണ്ണൂ​ർ
February 13, 2022 3:57 pm

ക​ല്യാ​ണ വീ​ട്ടി​ല്‍ പത്തംഗ സംഘം നടത്തിയ ബോംബേറില്‍ യുവാവ് മരിച്ചു. ക​ണ്ണൂ​രി​ലാ​ണ് സം​ഭ​വം. ഏ​ച്ചു​ര്‍ സ്വ​ദേ​ശി ജി​ഷ്ണു(26)​ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​സ​മ​യം വ​ര​നും വ​ധു​വും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ബോംബേറില്‍ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തോ​ട്ട​ട​യി​ല്‍ ക​ല്യാ​ണ വീ​ട്ടി​ല്‍ പാ​ട്ടു​വെ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇതിനുപിന്നാലെ വാ​നി​ലെ​ത്തി​യ പ​ത്തം​ഗ സം​ഘം വീ​ടി​ന് നേ​രെ ബോം​ബെ​റി​യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Eng­lish Sum­ma­ry: Con­tro­ver­sy over song: Young man k‑illed, sev­er­al injured in bomb blast at wed­ding house in Kannur

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.