September 28, 2022 Wednesday

Related news

September 27, 2022
September 24, 2022
September 23, 2022
September 21, 2022
September 20, 2022
September 20, 2022
September 19, 2022
September 19, 2022
September 19, 2022
September 18, 2022

സുപ്രീംകോടതി ജഡ്ജിയുടെ ഔദ്യോഗിക വസതിയിൽ ജോലി ചെയ്യുന്ന പാചകക്കാരന് കോവിഡ്, ജഡ്ജിയും കുടുംബവും സ്വയം നിരീക്ഷണത്തിൽ

Janayugom Webdesk
ഡൽഹി:
May 15, 2020 12:16 pm

സുപ്രീംകോടതി ജഡ്ജിയുടെ വസതിയിലെ പാചകക്കാരന്  കോവിഡ്  സ്ഥിരീകരിച്ചതിനെ തുടർന്ന്  ജഡ്‌ജിയും കുടുംബവും ബാക്കി ജീവനക്കാരും സ്വമേധയാ നിരീക്ഷണത്തിൽ പോയിരിക്കുകയാണ്.നിലവിലെ സാഹചര്യത്തിൽ പത്തു ദിവസത്തേക്കാണ്  നിരീക്ഷണത്തിൽ കഴിയുന്നത്.ഇന്നലെയാണ് പാചകക്കാരനു കോവിഡ് വൈറസ് ബാധ  സ്ഥിരീകരിച്ച വാർത്ത പുറത്തു വരുന്നത്.മെയ് 7 മുതൽ പാചകക്കാരൻ  ജോലിയിൽ പ്രവേശിച്ചിട്ടില്ലന്നാണ് പറയുന്നത്.പനിയെ തുടർന്ന്  ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇയാളിൽ കോവിഡ് വൈറസ് കണ്ടെത്തുകയായിരുന്നു. രോഗിയായ ഭാര്യയിൽ നിന്നാണ് രോഗം പകർന്നത് എന്നാണ് സംശയം.

ENGLISH SUMMARY: cook man supreme court judge had covid

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.