Web Desk

ന്യൂഡൽഹി

April 01, 2020, 11:37 am

രാജ്യത്ത് പാചകവാതക വില കുറഞ്ഞു

Janayugom Online

രാജ്യത്ത് പാചകവാതക വില കുറഞ്ഞു. ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 62 രൂപ 50 പൈസയാണ് കുറഞ്ഞത്. 734 രൂപയാണ് പുതുക്കിയ വില. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 97 രൂപ 50 പൈസയാണ് കുറഞ്ഞത്. പുതുക്കിയ വില 1274 രൂപയാണ്. പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വന്നു.

Updat­ing.….

Eng­lish Sum­ma­ry: cook­ing gas price down

You may also like this video