പെട്രോൾ പമ്പുകൾ ഞായറാഴ്ച പ്രവർത്തിക്കില്ല

Web Desk

കോട്ടയം

Posted on March 20, 2020, 4:04 pm

കോട്ടയം ജില്ലയിലെ പെട്രോൾ പമ്പുകൾ ഞായറാഴ്ച പ്രവർത്തിക്കില്ലെന്ന് പമ്പുടമകളുടെ സംഘടന അറിയിച്ചു. കോവിഡ് 19 രോഗവ്യാപനം തടയാൻ പ്രധാനമന്ത്രി ജനതാ കർഫ്യൂവിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് പമ്പുകൾ അടച്ചിടുന്നത്.

Eng­lish sum­ma­ry: coro­na, closed petrol pumps

you may also like this video