March 24, 2023 Friday

Related news

September 19, 2022
January 25, 2022
January 21, 2022
January 19, 2022
January 19, 2022
January 19, 2022
January 18, 2022
January 17, 2022
January 17, 2022
January 16, 2022

എറണാകുളത്ത് 5 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

Janayugom Webdesk
March 20, 2020 5:53 pm

എറണാകുളത്ത് 5 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. നേരത്തെ കോവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരനൊപ്പം എത്തിയ വിദേശികൾക്കാണ് രോഗം ബാധിച്ചത്. ഇവരെ കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. രോഗം സ്ഥിരീകരിച്ച എല്ലാവരും 60 വയസ്സിന് മുകളിൽ പ്രായമുള്ളരാണ്. അഞ്ച് പേരിൽ ഒരാൾ സ്ത്രീയാണ്. ഇവർക്കൊപ്പം എത്തിയ 13 പേരുടെ പരിശോധനാഫലം നെഗറ്റീവാണ്. അതേസമയം ആദ്യം രോഗം സ്ഥിരീകരിച്ച ബ്രീട്ടീഷ് പൗരന്റെ ആരോഗ്യ നില തൃപ്തികരമല്ല. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 33 ആയി.

Updat­ing.…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.