കാസര്‍കോട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. വ്യാഴാഴ്ച മൂന്ന് പേര്‍ക്ക് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചതില്‍ ഒരാളുടെ മകള്‍ക്കാണ് ഇപ്പോള്‍ രോഗബാധ.
കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍സെക്കൻഡറി സ്കൂളിലാണ് കുട്ടി പരീക്ഷ എഴുതിയിരുന്നത്. പത്ത് എഫ് ഡിവിഷനില്‍ പഠിക്കുന്ന കുട്ടി പത്ത് എ ഡിവിഷനിലാണ് പരീക്ഷ എഴുതിയത്. ഈ ക്ലാസില്‍ പരീക്ഷ എഴുതിയ എല്ലാ കുട്ടികളും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു.
English Summary: Corona confirmed the tenth standard student.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.