June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

കൊറോണ; ഐസൊലേഷന്‍ വാര്‍ഡിലേയ്ക്ക് മാറ്റിയ യുവാവ് കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കി; പരിശോധനാ ഫലം നെഗറ്റീവ്

By Janayugom Webdesk
February 16, 2020

കൊറോണ വൈറസ് ബാധയെന്ന സംശത്തെ തുടർന്ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയ യുവാവ് ജീവനൊടുക്കി. സൗദി അറേബ്യയിലെ ജിദ്ദയിൽ കിംഗ് ഫഹദ് ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് യുവാവ് താഴേക്കു ചാടിയത്. മരിച്ചത് ചൈനീസ് പൗരനാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

യുവാവിനെ വെള്ളിയാഴ്ച രാവിലെയോടുകൂടിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോറോണ ബാധയാണെന്ന സംശയത്തെ തുടർന്ന് ഇയാളെ ഐസൊലേഷൻ വാർഡിലേയ്ക്ക് മാറ്റുകയായിരുന്നു. ഇതിനിടെയാണ് ഇയാള്‍ ഓടി താഴേയ്ക്ക് ചാടിയത്. അതേസമയം, പരിശോധനാ ഫലത്തില്‍ ഇയാള്‍ക്ക് കൊറോണ ഇല്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

Eng­lish Sum­ma­ry: Coro­na fear the young man suic ide in the hospital.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.