Web Desk

April 28, 2020, 12:31 pm

കാസർഗോഡ്‌ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അവസാന കോവിഡ്‌ രോഗിയും ആശുപത്രിവിട്ടു

Janayugom Online

കോവിഡ് ബാധിച്ച് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അവസാന രോഗിയും ആശുപത്രി വിട്ടു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലയാണ് കാസര്‍കോട്. ഇവിടെ നിന്ന് ചികിത്സയിലിരുന്ന അവസാന രോഗിയും രോഗം ഭേദമായി ആശുപത്രി വിടുന്നത് ആശ്വാസകരമായ വാര്‍ത്തയാണ്.

updat­ing.…

you may also like this video;