Web Desk

March 15, 2020, 11:07 am

പത്തനംതിട്ടയിൽ ഒരാൾക്ക് കൂടി രോഗ ലക്ഷണം

Janayugom Online

പത്തനംതിട്ടയിൽ ഒരാൾക്ക് കൂടി രോഗ ലക്ഷണം. ഇറ്റലിയിൽ നിന്നെത്തിയ ആൾക്കാണ് രോഗ ലക്ഷണം. ഇയാളെ ഐസെലേറ്റ് ചെയ്തു. 430 പേർ വീടുകളിൽ നിരീക്ഷണത്തിൽ.

updat­ing…