Web Desk

ന്യൂഡൽഹി

June 16, 2020, 9:42 am

കോ​വി​ഡ് സാ​ഹ​ച​ര്യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ യോ​ഗം; കേരളത്തിന് സംസാരിക്കാൻ അവസരം ലഭിച്ചേക്കില്ല

Janayugom Online

രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യം ച​ർ​ച്ച ചെ​യ്യാ​ൻ പ്ര​ധാ​ന​മ​ന്ത്രി വി​ളി​ച്ചു ചേ​ർ​ക്കു​ന്ന മുഖ്യമന്ത്രിമാരുടെ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കാ​ൻ കേ​ര​ള​ത്തി​ന് ഇ​ന്ന് അ​വ​സ​രം ല​ഭി​ച്ചേ​ക്കി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്. 13 സം​സ്ഥാ​ന​ങ്ങ​ൾ​ക്കു മാ​ത്ര​മാ​ണ് ഇ​ന്ന് സം​സാ​രി​ക്കാ​ൻ അ​നു​മ​തി​യു​ള്ള​ത്. കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും അവസരമുണ്ട്.

ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​ണ് യോ​ഗം ആ​രം​ഭി​ക്കു​ന്ന​ത്. നേ​ര​ത്തെ പ​ഞ്ചാ​ബ്, അ​സം, മു​ഖ്യ​മ​ന്ത്രി​മാ​ർ​ക്ക് പി​ന്നാ​ലെ മൂ​ന്നാ​മ​താ​യാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് സം​സാ​രി​ക്കാ​ൻ അ​വ​സ​രം ലഭിച്ചത്.

updat­ing…