എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊറോണ സ്‌ക്രീനിങ് നടന്നു. കൊച്ചി സിറ്റി പോലീസുമായി സഹകരിച്ച് നടത്തിയ പരിപാടിയില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ എമര്‍ജന്‍സി മെഡിക്കല്‍ ഫിസിഷ്യന്‍, നേഴ്‌സിങ് ജീവനക്കാര്‍ എന്നിവരടങ്ങുന്ന മൊബൈല്‍ മെഡിക്കല്‍ സര്‍വീസ് വാഹനം സജ്ജമാക്കിയിരുന്നു. സ്റ്റേഷനില്‍ വന്നിറങ്ങിയ യാത്രക്കാരെയും ഇവിടുന്ന് ട്രെയിന്‍ കയറാനെത്തിയവരെയുമാണ് സ്‌ക്രീനിങ്ങിന് വിധേയമാക്കിയത്. സ്‌ക്രീനിങ്ങിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് സാനിറ്റൈസര്‍ ഉപയോഗത്തെക്കുറിച്ച് ബോധവല്‍കരണം നടത്തുകയും മാസ്‌ക്കുകള്‍ വിതരണം ചെയ്യുകയും ചെയ്തു.
English Summary: Corona screening in aster medcity
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.