ഷൂട്ടിംഗ് ലോകകപ്പിൽ നിന്ന് ഇന്ത്യ പിന്മാറി. കൊറോണ വൈറസ് ഭീഷണിയെ തുടർന്നാണ് പിന്മാറ്റം. ദേശീയ റൈഫിൾ അസോസിയേഷന്റെതാണ് തീരുമാനം. സൈപ്രസില്‍ മാര്‍ച്ച് നാലു മുതൽ 13 വരെ നടക്കുന്ന മത്സരം സംഘടിപ്പിക്കുന്നത് രാജ്യാന്തര ഷൂട്ടിങ് സ്പോർട്സ് ഫെഡറേഷനാണ്.
സർക്കാരിന്റെ നിർദേശപ്രകാരമാണ് ഇന്ത്യ മത്സരത്തിൽനിന്നു പിൻമാറിയതെന്ന് ദേശീയ റൈഫിൾ അസോസിയേഷൻ അറിയിച്ചു. സൈപ്രസിൽ നിലവിൽ ആർക്കും കൊറോണ സ്ഥിരീകരിച്ചിട്ടില്ല.
Corona threat; India pulled out of the shooting World Cup
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.