June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

​കൊ​റോ​ണ വൈ​റ​സ്: മ​രി​ച്ച​വ​രു​ടെ എ​ണ്ണം 803 ആയി

By Janayugom Webdesk
February 9, 2020

​കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് ചൈ​ന​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 803 ആ​യി. ശ​നി​യാ​ഴ്ച മാ​ത്രം 81 പേ​ർ മ​രി​ച്ചു. 34,800 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 2003ലെ ​സാ​ർ​സ് ബാ​ധ​യേ​റ്റു​ള്ള മ​ര​ണ​ത്തേ​ക്കാ​ൾ കൂ​ടു​ത​ലാ​ണി​ത്. കൊ​റോ​ണ​യെ തു​ട​ർ​ന്നു 19 വി​ദേ​ശി​ക​ളാ​ണ് ചൈ​ന​യി​ൽ ചി​കി​ത്സ തേ​ടി​യി​രി​ക്കു​ന്ന​ത്. നാ​ല് പാ​ക്കി​സ്ഥാ​ൻ​കാ​രും ഓ​സ്ട്രേ​ലി​യ​യി​ൽ നി​ന്നു​ള്ള ഒ​രാ​ളും ഇ​തി​ൽ ഉൾപ്പെടും.

Eng­lish sum­ma­ry: coro­na virus 803 death case reported

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.