January 28, 2023 Saturday

Related news

April 29, 2020
April 26, 2020
April 25, 2020
April 24, 2020
April 14, 2020
April 12, 2020
April 11, 2020
April 10, 2020
April 9, 2020
March 31, 2020

കൊറോണ: ഇടുക്കിയിൽ 97 പേരെ കൂടി നിരീക്ഷണത്തിലാക്കി

Janayugom Webdesk
തൊടുപുഴ
April 10, 2020 5:37 pm

കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇടുക്കി ജില്ലയിൽ 97 പേരെ കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കി. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 4372 ആയി.

ആശുപത്രിയിൽ 8 പേർ നിരീക്ഷണത്തിലുണ്ട്. 48 പേരെ ഇന്ന് നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതു വരെ 347 പേരുടെ സ്രവ സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 304 സാമ്പിളുകളുടെ ഫലം വന്നു. ഇതിൽ 290 ഫലവും നെഗറ്റീവാണ്. 43 സാമ്പിളുകളുടെ ഫലം ഇനി വരാനുണ്ട്.

Eng­lish Sum­ma­ry; coro­na virus cas­es in idukki

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.