February 8, 2023 Wednesday

Related news

April 24, 2020
April 24, 2020
April 22, 2020
April 20, 2020
April 20, 2020
April 20, 2020
April 15, 2020
April 15, 2020
April 9, 2020
April 8, 2020

ചെന്നൈയില്‍ മരിച്ച ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Janayugom Webdesk
ചെന്നൈ
April 15, 2020 10:12 am

ചെന്നൈയില്‍ മരിച്ച ഡോക്ടര്‍ക്ക് കോവിഡ് 19 വൈറസ് സ്ഥിരീകരിച്ചു. ആന്ധ്രാപ്രദേശ് നെല്ലൂര്‍ സ്വദേശിയായ ഡോക്ടര്‍ തിങ്കളാഴ്ചയാണ് മരിച്ചത്. കോവിഡ് രോഗബാധിതനെ പരിശോധിച്ചതിലൂടെയാണ് ഡോക്ടര്‍ക്ക് വൈറസ് പകര്‍ന്നത്.

തമിഴ്നാട്ടില്‍ ഇന്നലെ 31പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 1204 ആയി. ചെന്നൈ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് കോയമ്പത്തൂരിലാണ്. 126 പേര്‍. തിരുപ്പൂരില്‍ 79, തിരുനെല്‍വേലി 56, തേനി 40 എന്നിങ്ങനെയാണ് രോഗികളുടെ കണക്ക്.

Eng­lish Sum­ma­ry: Coro­na virus Cas­es in Tamil Nadu

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.