യുഎയില്‍ ആദ്യ കൊറോണവാറസ് രോഗബാധ സ്ഥിരീകരിച്ചു. യുഎഇ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. കോറോണ വൈറസ്ബാധ പൊട്ടിപ്പുറപ്പെട്ട ഹുവാനില്‍ നിന്നെത്തിയ കുടുംബത്തിനാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗബാധിതരെല്ലാം കനത്ത നിരീക്ഷണത്തിലാണെന്ന് യുഎഇ ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവില്‍ മരിച്ചവരുടെ എണ്ണം 132 ആയി.
1459പേര്‍ക്കുകൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ കോറോണ ബാധിതരുടെ എണ്ണം 5974 ആയി. ചൈനയില്‍നിന്ന് 206 പൗരന്മാരെ ജപ്പാന് ഒഴിപ്പിച്ചു. മലേഷ്യയില്‍ മൂന്നുപേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു.വൈറസ് പടരുന്ന മേഖലകളില്‍ നിന്ന് മറ്റു രാജ്യങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്നതിനോട് ചൈന ഇപ്പോഴും വിമുഖത കാണിക്കുകയാണ്. ലോകാരോഗ്യ സംഘടന ഒഴിപ്പിക്കിലിനെ അനുകൂലിക്കുന്നില്ലെന്നായിരുന്നു ഇന്ത്യയിലെ ചൈനീസ് അംബാസിഡറുടെ നിലപാട്.
The general health situation is not a cause of conecrn
The first case of coronavirus was diagnosed in Chinese citizens from Wuhan city, China. Meanwhile, the health condition of those infected is stable and under medical observation. pic.twitter.com/1w7sGu1tIH
— وزارة الصحة ووقاية المجتمع — MOHAP UAE (@mohapuae) January 29, 2020
English Summary: Corona virus first case confirmed in uae
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.