കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി കെ കെ ഷൈലജ ടീച്ചർ. കേരളത്തിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കേണ്ടതിലെന്നും മന്ത്രി പറഞ്ഞു. ആറ്റുകാൽ പൊങ്കാലയുടെ കാര്യത്തിലും ഇതേ നിലപാടെന്നും മന്ത്രി പറഞ്ഞു.
കോറോണയുടെ പേരിൽ അത്തരം കാര്യങ്ങൾഉണ്ടായാൽ പരിഭ്രാന്തി ഉണ്ടാകും. മുൻപും ഇത്തരം സമീപങ്ങൾ സ്വീകരിച്ചിട്ടില്ല. സംസ്ഥാനത്ത് കൊറോണ വൈറസ് ജാഗ്രത തുടരുമെന്നും മന്ത്രി പറഞ്ഞു.സംശയം ഉള്ളവരെ പ്രത്യകം മാറ്റുന്നത് തന്നെ പര്യാപ്തമാണ്.
രോഗ ലക്ഷണങ്ങൾ ഉള്ളവർ ഉത്സവങ്ങളിൽ നിന്ന് സ്വയം മാറി നിൽക്കുക. ആറ്റുകാൽ പൊങ്കാലയുടെ മുന്നോടിയായി എല്ലാ മുൻകരുതലുകളും എടുത്തതായും മന്ത്രി പറഞ്ഞു.
English summary: corona-virus-health-minister-statement
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.