June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

കൊറോണ; തുറമുഖങ്ങളിലും രാജ്യാതിർത്തികളിലും മുൻകരുതലുകൾ കടുപ്പിച്ച് രാജ്യം

By Janayugom Webdesk
March 9, 2020

രാജ്യത്ത് കൊറോണ വ്യപിക്കുന്ന സാഹചര്യത്തിൽ പരിശോദനകളും മുൻകരുതലുകളും കടുപിച്ച് രാജ്യം. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും രാജ്യാതിർത്തികളിലെയും പരിശോധനകൾ കർശനമാക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകി. രാജ്യത്ത് 52 ലാബുകളാണ് പരിശോധനക്കായി സജ്ജമാക്കിയിരിക്കുന്നത്.

രോഗബാധിതർ കൂടുത്തുള്ള ഡൽഹി ഉൾപ്പടെയുള്ള ഉത്തരേന്ത്യൻ മേഖലയിലെ സംസ്ഥാനങ്ങളൂം മുൻ കരുതൽ നടപടികൾ കർശനമാക്കി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ബസുകൾ, മെട്രോ, ആശുപത്രികൾ എന്നിവ പ്രതിദിനം അണുവിമുക്തമാകാൻ നിർദേശം നൽകി. അമേരിക്കൻ സന്ദർഭകർക്ക് ഭൂട്ടാനിൽ രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ അരുണാചൽ പ്രദേശിൽ വിദേശികൾക്ക് നൽകുന്ന സന്ദർശന പെർമിറ്റ് താത്കാലികമായി നിർത്തി.

ENGLISH SUMMARY: Coro­na virus high pro­tec­tion in country

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.