March 26, 2023 Sunday

Related news

April 29, 2020
April 26, 2020
April 25, 2020
April 24, 2020
April 14, 2020
April 12, 2020
April 11, 2020
April 10, 2020
April 9, 2020
March 31, 2020

ഇടുക്കിക്ക് ആശ്വാസം: ആദ്യം രോഗം സ്ഥിരീകരിച്ച 6 പേരുടേയും പുതിയ ഫലം നെഗറ്റീവ്

Janayugom Webdesk
ഇടുക്കി
April 29, 2020 10:03 am

ഇടുക്കിയില്‍ നേരിയ ആശ്വാസം. ആദ്യം രോഗം സ്ഥിരീകരിച്ച ആറു പേരുടേയും പുതിയ പരിശോധനാ ഫലം നെഗറ്റീവ്. ഏലപ്പാറയിലെ ഡോക്ടര്‍, ആശാവര്‍ക്കര്‍, മൈസൂരില്‍ നിന്നെത്തിയ യുവാവ്, അമ്മ, ചെന്നൈയില്‍ നിന്നെത്തിയ രണ്ട് പേര്‍ എന്നിവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഒരു ഫലം കൂടി നെഗറ്റീവായാല്‍ ഇവര്‍ക്ക് ആശുപത്രി വിടാം.

അതേസമയം കോവിഡ് 19 പോസിറ്റീവ് കേസുകൾ വർധിച്ചതിന്റെ പശ്ചാത്തലത്തിൽ ജില്ലയെ റെഡ് സോൺ ആയി പ്രഖ്യാപിച്ചിരുന്നു. അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനായി ജില്ലയിൽ കൺട്രോൾ റൂമും തുറന്നു.

Eng­lish Sum­ma­ry: coro­na virus iduk­ki update

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.