Web Desk

ന്യൂഡല്‍ഹി

February 20, 2020, 4:16 pm

കൊറോണ; ഇന്ത്യൻ വസ്ത്ര വിപണയിൽ തുറന്നത് വൻ അവസരം

Janayugom Online

കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനീസ് കമ്പനികൾക്ക് നേരിട്ട തിരിച്ചടി മുതലെടുക്കാൻ ഇന്ത്യൻ കമ്പനികൾക്ക് കേന്ദ്രസർക്കാരിന്റെ നിർദേശം. വസ്ത്ര വിപണിയിൽ സ്വാധീനം നേടാനാണ് ഇന്ത്യൻ കമ്പനികൾക്ക് കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയം നൽകിയിരിക്കുന്ന നിർദ്ദേശം.

കഴിഞ്ഞ ഏഴു വർഷമായി ഇന്ത്യയിൽ വസ്ത്ര കയറ്റുമതി വൻതോതിൽ ഇടിഞ്ഞിട്ടുണ്ട്.ഈ സാഹചര്യത്തിൽ വീണുകിടക്കുന്ന ഇന്ത്യൻ വസ്ത്രവിപണിയെ പുനരുജ്ജീവിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനീസ് കമ്പനിയുടെ കയറ്റുമതി കുറഞ്ഞത് ആഗോള വിപണിയിൽ 20 ബില്യൺ ഡോളറിന്റെ ഇടിവാണ് സൃഷ്ടിച്ചത്.

ENGLISH SUMMARY: Coro­na virus; new intro­duc­tion to indi­an textiles

YOU MAY ALSO LIKE THIS VIDEO