September 29, 2022 Thursday

Related news

September 6, 2020
September 2, 2020
July 11, 2020
June 18, 2020
June 17, 2020
June 16, 2020
May 10, 2020
May 9, 2020
May 7, 2020
April 28, 2020

ലോകത്തെ കോവിഡ് ബാധിതര്‍ 40 ലക്ഷം; മരണം രണ്ടേമുക്കാല്‍ ലക്ഷം

Janayugom Webdesk
വാഷിംഗ്‍ടണ്‍
May 9, 2020 8:50 am

ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷം കടന്നു. 2,75,000 പേര്‍ ഇത് വരെ കോവിഡ് ബാധിച്ച് മരിച്ചത്. യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത് ഇറ്റലിയില്‍ ആണ്. മുപ്പതിനായിരം പേരാണ് ഇതുവരെ ഇറ്റലിയില്‍ മരിച്ചത്.

ബ്രസീലില്‍ 9000 ത്തില്‍ അധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 800 ല്‍ അധികം പേര്‍ മരിക്കുകയും ചെയ്തു. റഷ്യയില്‍ പതിനായിരത്തിലധികം പേര്‍ക്ക് കൂടി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കൊവിഡ് ബാധിതര്‍ 1,80,000 കടന്നു.

ഇന്നലെ മാത്രം അമേരിക്കയില്‍ 1600 പേരാണ് മരിച്ചത്. അതോടെ രോഗബാധിച്ചവരുടെ ആകെ എണ്ണം 13 ലക്ഷം കവിഞ്ഞു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.