ഡല്‍ഹിയില്‍ കുറഞ്ഞ ചെലവില്‍ കൊറോണ പരിശോധന, 2,400 രൂപയ്ക്ക് പരിശോധന നടത്താം

Web Desk

ന്യൂഡല്‍ഹി

Posted on June 17, 2020, 9:14 pm

കോവിഡ് പരിശോധനയ്ക്ക് ഡല്‍ഹിയില്‍ ചെലവ് കുറയുന്നു. ആരോഗ്യമന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം.

ഇനി മുതല്‍ ഇവിടെ 2,400 രൂപയ്ക്ക് പരിശോധന നടത്താം. സാധാരണക്കാര്‍ക്ക് താങ്ങാവാന്‍ ലക്ഷ്യമിട്ടാണ് നിരക്ക് കുറച്ചത്. ഐസിഎംആറിന്റെ നിര്‍ദേശമനുസരിച്ച് 4,500 രൂപയാണ് പരിശോധനയ്ക്ക് ഈടാക്കിയിരുന്നത്.

eng­lish sum­ma­ry: Coro­n­avirus Tests To Get Cheap­er In Del­hi, Capped At Rs 2,400

you may also like this video: