കൊറോണ വൈറസ് ബാധയെ തുടർന്ന് ഉത്തരാഉണ്ണിയുടെ വിവാഹ ചടങ്ങുകൾ മാറ്റി വെച്ചു. വിവാഹ ആഘോഷങ്ങൾ മാറ്റി വെക്കുന്നത് സംബന്ധിച്ചുള്ള വിവരം താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് അറിയിച്ചിരിക്കുന്നത്.ഏപ്രില്‍ മാസത്തിലായിരുന്നു താരത്തിന്റെ വിവാഹം തീരുമാനിച്ചത്. ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷാണ് വരന്‍. അതേസമയം നേരത്തേ തീരുമാനിച്ച ദിവസത്തില്‍ തന്നെ ആചാര പ്രകാരമുള്ള താലികെട്ട് നടത്തുമെന്നും ഉത്തര വ്യക്തമാക്കിയിട്ടുണ്ട്.
ENGLISH SUMMARY: Coronavirus: Uttara Unni’s wedding ceremony was postponed
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.