ഡൽഹി നിയമസഭാ തെരെഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവരെ ഡല്‍ഹിയില്‍ മൂന്ന് മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചു. ആദര്‍ഷ് നഗര്‍, ദേവ്‌ലി, അംബേദ്കര്‍ നഗര്‍ എന്നിവിടങ്ങളിലാണ് വോട്ടെണ്ണല്‍ നിര്‍ത്തി വെച്ചത്. സാങ്കേതികപ്രശ്‌നങ്ങള്‍ മൂലമാണ് നിര്‍ത്തിവെച്ചത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
21 വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് ഡല്‍ഹി പോലീസും അര്‍ധസൈനിക വിഭാഗവും സുരക്ഷയൊരുക്കിയിട്ടുണ്ട്. വോട്ടോണ്ണല്‍ ആരംഭിച്ചതു മുതല്‍ എഎപി ലീഡ് ചെയ്യുകയാണ്. എഎപി 50, ബിജെപി 20 സീറ്റിലും മുന്നിൽ നിൽക്കുന്നു. കോൺഗ്രസിന് ഒരിഡത്തും ലീഡില്ല.
English Summary: Counting of votes in three constituencies of Delhi was stoped for technical issues.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.