ഓൺലൈനിൽ ഓർഡർ ചെയ്ത ബ്രാൻഡഡ് ഫോണുകൾക്ക് പകരം ഡ്യൂപ്ലിക്കേറ്റ് ഫോണുകള്‍ നൽകി തട്ടിപ്പ്. സംഭവത്തിൽ ഡെലിവറി ബോയ്‌ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. മധ്യപ്രദേശിലാണ് സംഭവം.
ഡ്യൂപ്ലിക്കേറ്റ് ഫോൺ ലഭിച്ച ഒരു ഉപഭോക്താവ് ഓണ്‍ലൈന്‍ ഷോപ്പിങ് പോര്‍ട്ടലിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഡ്യൂപ്ലിക്കേറ്റ് ഉത്പന്നങ്ങൾ നൽകി ഇയാൾ ഉപഭോക്താക്കളെ പറ്റിക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
English summary: Courier boy swaps phones delivers duplicate to buyers
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.