May 28, 2023 Sunday

Related news

May 26, 2023
May 23, 2023
May 18, 2023
May 12, 2023
May 4, 2023
May 3, 2023
April 28, 2023
April 28, 2023
April 23, 2023
April 15, 2023

അമൃത്പാല്‍ സിങ് വേഷം മാറി കടന്നു കളഞ്ഞസംഭവത്തില്‍ വിമര്‍ശനവുമായി കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
March 22, 2023 10:48 am

ഖാലിസ്ഥാന്‍ അനുകൂലി അമൃത്പാല്‍ സിങ് പഞ്ചാബ് പൊലീസിന്‍റെ കണ്ണ് വെട്ടിച്ച് കാറിലും, ബൈക്കിലുമായി രക്ഷപ്പെട്ടതില്‍ രൂക്ഷ വിമര്‍ശനവുമായി പഞ്ചാബ് ‑ഹരിയാന ഹൈക്കോടതി.പൊലീസിന്‍റെ ഇടപെടലിലുണ്ടായ പാളിച്ച കോടതി ചൂണ്ടിക്കാട്ടി. നിങ്ങള്‍ക്ക് 80,000 പൊലീസുകരുണ്ട്. അവര്‍ എന്താണ് ചെയ്യുന്നത്. 

അമൃതപാല്‍സിങ് എങ്ങനെ രക്ഷപെട്ടു. ഇതു ഇന്‍റലിജന്‍സിന്‍റെ പരാജയമാണെന്നും കോടതി അഭിപ്രായപ്പെട്ടു. അമൃതപാല്‍ രക്ഷപ്പെട്ടതിന്‍റെ സിസിടിവിദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്. ജലന്ധറിലെ ടോര്‍ ബൂത്ത് വഴി മേഴ്സിഡസ് ബൈന്‍സ് കാറില്‍ സഞ്ചരിക്കന്നതിന്‍റെദൃശ്യമാണ് ആദ്യം പുറത്തു വന്നത്. പീന്നീട് മറ്റൊരു വേഷത്തില്‍ മാരുതി കാറിലെത്തി ബൈക്കില്‍ കയറി പോകുന്ന ദൃശ്യവും പുറത്തു വന്നിട്ടുണ്ട്

Eng­lish Summary:
Court crit­i­cizes Amrit­pal Singh in dis­guise incident

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.