24 March 2025, Monday
KSFE Galaxy Chits Banner 2

നി​മി​ഷ പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ശ​രി​വ​ച്ച് സ​നാ​യി​ലെ അ​പ്പീ​ൽ കോടതി

Janayugom Webdesk
സ​നാ
March 7, 2022 2:31 pm

യെ​മ​ൻ പൗ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്സ് നി​മി​ഷ പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ശ​രി​വ​ച്ചു. സ​നാ​യി​ലെ അ​പ്പീ​ൽ കോ​ട​തി​യാ​ണ് വ​ധ​ശി​ക്ഷ ശരിവച്ചത്.

2017ൽ ​യെ​മ​ൻ പൗ​ര​ൻ ത​ലാ​ൽ അ​ബ്ദു മ​ഹ്ദി​യെ നി​മി​ഷ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​യും ചേ​ർ​ന്ന് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. യെ​മ​നി​ൽ ന​ഴ്സാ​യി ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ സ്വ​ന്ത​മാ​യി ക്ലി​നി​ക് തു​ട​ങ്ങാ​ൻ സ​ഹാ​യ വാ​ഗ്ദാ​ന​വു​മാ​യി വ​ന്ന ത​ലാ​ൽ, പാ​സ്പോ​ർ​ട്ട് പി​ടി​ച്ചെ​ടു​ത്ത് ന​ട​ത്തി​യ ക്രൂ​ര​പീ​ഡ​ന​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് നി​മി​ഷ​യു​ടെ വാദം.

അ​പ്പീ​ൽ കോ​ട​തി വ​ധ​ശി​ക്ഷ ശ​രി​വ​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ യെ​മ​ൻ പ്ര​സി​ഡന്റിന്റെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള സു​പ്രീം ജു​ഡീ​ഷ​ൽ കൗ​ൺ​സി​ലിന്റെ പ​രി​ഗ​ണ​ന​യ്ക്ക് കേ​സ് സമർപ്പിക്കാം.

eng­lish sum­ma­ry; Court of Appeal upholds death sen­tence for Nimisha Priya

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.