March 31, 2023 Friday

Related news

December 25, 2022
June 6, 2022
May 23, 2022
April 20, 2022
April 15, 2022
April 12, 2022
February 16, 2022
February 6, 2022
January 25, 2022
January 25, 2022

സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച മു​ത​ൽ കോ​ട​തി​ക​ൾ ഓ​ണ്‍​ലൈ​നി​ലേ​ക്ക്

Janayugom Webdesk
കൊ​ച്ചി
January 15, 2022 10:26 pm

കോ​വി​ഡ് വ്യാ​പി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്തെ കോ​ട​തി ന​ട​പ​ടി​ക​ൾ തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഓ​ണ്‍​ലൈ​നി​ലേ​ക്ക് മാ​റു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് ഹൈ​ക്കോ​ട​തി  സ​ർ​ക്കു​ല​ർ ഇറക്കി.
ഹൈ​ക്കോ​ട​തി​യി​ലും കീ​ഴ്ക്കോ​ട​തി​ക​ളി​ലും കേ​സു​ക​ൾ പ​രി​ഗ​ണി​ക്കു​ക ഓ​ണ്‍​ലൈ​നി​ലൂ​ടെ​യാ​യി​രി​ക്കും. ഒ​ഴി​വാ​ക്കാ​നാ​കാ​ത്ത കേ​സു​ക​ൾ മാ​ത്രം നേ​രി​ട്ട് വാ​ദം കേ​ൾ​ക്കും. കോ​ട​തി മു​റി​യി​ൽ 15 പേ​രി​ൽ കൂ​ടു​ത​ൽ അനുവദിക്കില്ല.

Eng­lish Summary:Courts in the state go online from Monday
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.