December 3, 2022 Saturday

Related news

November 6, 2022
November 2, 2022
October 21, 2022
October 20, 2022
October 13, 2022
October 6, 2022
October 4, 2022
September 30, 2022
September 21, 2022
September 15, 2022

കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടന്‍

Janayugom Webdesk
ന്യൂഡല്‍ഹി
July 10, 2021 11:51 am

കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടൻ. നാല് ‑ആറ് ആഴ്ചക്കുള്ളിൽ അംഗീകാരം ലഭിക്കുമെന്ന് ലോകാരോഗ്യസംഘടന ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ അറിയിച്ചു.
മൂന്നാംഘട്ട പരീക്ഷണ ഡേറ്റ പ്രതീക്ഷ നൽകുന്നതാണെന്നും സൗമ്യ സ്വാമിനാഥൻ പറഞ്ഞു. കൊവാക്സിൻ ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നതായാണ് വിലയിരുത്തൽ.

അടുത്തിടെയാണ് കൊവാക്സിന്റെ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന്റെ ഡേറ്റ ഭാരത് ബയോട്ടെക്ക് പുറത്തുവിട്ടത്. കൊവാക്സിൻ 77.8 ശതമാനം ഫലപ്രദമാണെന്നാണ് കണ്ടെത്തൽ. ബ്രസീൽ, മെക്സിക്കോ, ഇറാൻ, ഫിലിപ്പീൻസ് അടക്കം 16 രാജ്യങ്ങളിലാണ്.

Eng­lish sum­ma­ry; cov­ac­cine will soon be approved by the World Health Organization

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.