Web Desk

മലപ്പുറം

July 26, 2020, 8:47 am

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

Janayugom Online

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. മലപ്പുറം തീരുരങ്ങാടി സ്വദേശി അബ്ദുള്‍ഖാദര്‍ ആണ് മരിച്ചത്. 71 വയസായിരുന്നു.  മഞ്ചേരി മെഡിക്കല്‍ കോളജില്‍  ചികിത്സയിലായിരുന്നു. കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 60 ആയി.

 

updat­ing.….….….

Eng­lish sum­ma­ry: covid death in Kerala

You may also like this video: