ബഹ്റിനിൽ കോവിഡ് മരണം. ബഹ്റിനിൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഗൾഫിലെ ആദ്യ കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്. 62 വയസുള്ള ബഹ്റിൻ സ്വദേശിയായ സ്ത്രീയാണ് മരിച്ചത്.
രോഗബാധിതരായിരുന്ന 17 പേർ രോഗമുക്തി നേടിയുണ്ടെന്നും ബഹ്റിൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 189 പേർക്കായിരുന്നു രാജ്യത്ത് കൊറോണ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെയായി 77 പേർ രോഗമുക്തരായി. 15 ബഹ്റിൻ സ്വദേശികളും ഓരോ ലെബനീസ്, സൗദി പൗരന്മാർ ഇന്ന് ആശുപത്രി വിട്ടു. കർശന നിയന്ത്രങ്ങളാണ് രോഗം പടരുന്നത് തടയാൻ വേണ്ടി ബഹ്റിൻ സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
English summary: covid death reported in beharin
YOU MAY ALSO LIKE THIS VIDEO