കൊല്ലം കുളത്തുപ്പുഴയിൽ സാമൂഹികാരോഗ്യ കേന്ദ്രം അടച്ചു. കോവിഡ് രോഗലക്ഷണമുള്ളയാൾ എത്തിയതിനെ തുടർന്നാണ് നടപടി. കോവിഡ് മുന്‍കരുതലിന്റെ ഭാഗമായിട്ടാണ് സാമൂഹികാരോഗ്യ കേന്ദ്രം അടച്ചത്.
മൂന്ന് തവണയാണ് കോവിഡ് രോഗ ലക്ഷണമുള്ളയാൾ ആശുപത്രിയിൽ എത്തിയത്. അണുനശീകരണം നടത്തിയതിന് ശേഷമാകും ഇനി സാമൂഹികാരോഗ്യ കേന്ദ്രം തുറക്കുക.
Updating.…
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.