Web Desk

ചെന്നൈ

April 20, 2020, 12:05 pm

മത്സ്യ മാര്‍ക്കറ്റില്‍ കോവിഡ് വ്യാപിക്കുന്നു: മൂന്ന് ജീവനക്കാര്‍ക്ക് രോഗബാധ

Janayugom Online

ചെന്നൈയിലെ മത്സ്യ മാര്‍ക്കറ്റില്‍ കോവിഡ് വ്യാപിക്കുന്നു. ചെന്നൈ കാശിമേട് മത്സ്യ മാര്‍ക്കറ്റിലെ മൂന്ന് ജീവനക്കാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.രണ്ട് സ്ത്രീകള്‍ക്കും ഒരു യുവാവിനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരുടെ വീടിരിക്കുന്ന തെരുവ് സീല്‍ ചെയ്തു.