ഇറ്റലിയിൽ കോവിഡ് ഭേദമായ ഏറ്റവും പ്രായം കുറഞ്ഞ കുട്ടി ആശുപത്രി വിട്ടു. രണ്ടു മാസം പ്രായമുള്ള പെൺകുട്ടിയാണ് കൊറോണ പരിശോധന ഫലം നെഗറ്റീവായതിനെ തുടർന്ന് ആശുപത്രി വിട്ടത്. ആദ്യമായാണ് രാജ്യത്ത് നവജാത ശിശുവിന്റെ നെഗറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ മാസം 18നാണ് കുട്ടിയെ അമ്മയോടൊപ്പം തെക്കൻ നഗരമായ ബാരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.