September 29, 2022 Thursday

Related news

July 22, 2022
April 17, 2022
March 26, 2022
March 14, 2022
February 5, 2022
January 8, 2022
October 13, 2021
October 9, 2021
September 30, 2021
September 30, 2021

കോവിഡ് ബാധിച്ച് ഡോക്ടറും ഭാര്യയും മരിച്ചു

Janayugom Webdesk
ന്യൂഡൽഹി
May 7, 2020 4:51 pm

കോവിഡ്-19 രോഗം ബാധിച്ച് ഡല്‍ഹിയില്‍ ഡോക്ടറും ഭാര്യയും മരിച്ചു. ജഹാംഗീര്‍പുരിയില്‍ സ്വകാര്യമെഡിക്കല്‍ ക്ലിനിക്ക് നടത്തുകയായിരുന്ന ഡോക്ടര്‍ റിപ്പോണ്‍ മാലിക്കും ഭാര്യയുമാണ് മരിച്ചത്. കോവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് ഡല്‍ഹി.

updat­ing.….

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.