February 1, 2023 Wednesday

Related news

May 16, 2021
April 25, 2021
December 21, 2020
May 2, 2020
April 24, 2020
April 19, 2020
April 16, 2020
April 10, 2020
March 31, 2020

രാജ്യത്ത് ആദ്യ സംഭവം: രോഗം ഭേദമായ ആള്‍ക്ക് വീണ്ടും കോവിഡ് പോസിറ്റീവ്

Janayugom Webdesk
ന്യൂഡല്‍ഹി
April 19, 2020 8:33 am

ഹിമാചലില്‍ കോവിഡ് ഭേദമായ ആള്‍ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്താദ്യമായാണ് ഇത്തരത്തില്‍ ഒരു സംഭവം. അതേ സമയം ഡല്‍ഹിയില്‍ ഒന്നരമാസം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ച് മരണപ്പെട്ടു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് മരണമാണ് ഇത്. ഡല്‍ഹി കലാവതി സരണ്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞാണ് മരിച്ചത്.

Updat­ing.…

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.