January 27, 2023 Friday

കോവിഡ് 19: തിരിതെളിയിക്കൽ ഇന്ന്

Janayugom Webdesk
ന്യൂഡല്‍ഹി
April 5, 2020 8:29 am

കൊറോണയ്‌ക്കെതിരെ രാജ്യം നടത്തുന്ന പോരാട്ടത്തിന് ഐക്യദാർഡ്യമായി ദീപംതെളിയിക്കൽ ഇന്ന്. രാത്രി 9ന് ഒമ്പതു മിനിട്ടു നേരം വീടുകളിലെ വൈദ്യുതി വിളക്കുകളണച്ച് തിരി തെളിയിക്കണമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞദിവസം അഭ്യര്‍ത്ഥിച്ചത്. വീടിന്റെ മുന്‍വാതിലിലോ ബാല്‍ക്കണിയിലോ നിന്നു വേണം ദീപം തെളിയിക്കാനെന്നും സാമൂഹിക അകലം പാലിച്ചുകൊണ്ടു വേണം ഈ നടപടിയെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.