February 4, 2023 Saturday

Related news

October 24, 2020
September 23, 2020
September 10, 2020
September 4, 2020
September 3, 2020
July 27, 2020
July 24, 2020
July 22, 2020
July 17, 2020
July 16, 2020

കോവിഡ് 19; യാക്കൂബ് കുടുംബം ആശുപത്രി വിട്ടു

Janayugom Webdesk
കൊച്ചി
April 18, 2020 6:39 pm

കോവിഡ് രോഗം മൂലം അന്തരിച്ച യാക്കൂബ് ഹുസൈൻ സേട്ടിന്റെ ഭാര്യ സറീന യാക്കൂബ് (53) മകൾ സഫിയ യാക്കൂബ് (32)  മകൻ ഹുസൈൻ യാക്കൂബ് (17)എന്നിവർ രോഗം ഭേദമായതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രി വിട്ടു. ഭാര്യയെ മാർച്ച് 24 നും മക്കളെ ഏപ്രിൽ ഒന്നിനുമാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. മട്ടാഞ്ചേരി സ്വദേശികളാണ് യാക്കൂബിന്റെ കുടുംബം.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.