September 26, 2022 Monday

കോവിഡ് 19 വാക്‌സിൻ പരീക്ഷണത്തിനൊരുങ്ങി കേരളവും

Janayugom Webdesk
May 16, 2020 6:46 pm

കോവിഡ് മഹാമാരിയെ തടുക്കാൻ ഉള്ള വാക്‌സിൻ്റെ പരീക്ഷിക്കണം ആരംഭിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ . ഐസിഎമ്മാറുമായി സഹകരിച്ചാണ് പ്രവർത്തനങ്ങൾ എന്നും മന്ത്രി പറഞ്ഞു. കോവിഡ് 19 ന്റെ മൂന്നാം ഘട്ടം അപകരമാണെന്നും മരണം ഒഴിവാക്കുക എന്നതാണ് കേരളം ലക്ഷ്യമിടുന്നതെന്നും ഇതിനായി എല്ലാവരും ഒറ്റകെട്ടായി പോരാടണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്ത് ഇതുവരെ 576 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 492 പേര്‍ രോഗമുക്തരായി. കൊറോണ പ്രതിരോധത്തിൽ ലോകത്തിന് തന്നെ മാതൃകയായ കേരളം വാക്സിൻ പരീക്ഷണത്തിലും വിജയം കണ്ടെത്തും എന്ന പ്രതീക്ഷയിലാണ് ലോകം.

Eng­lish Sum­ma­ry:Ker­ala ready for Covid 19 vac­cine trial

you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.