കോവിഡ് ബാധിച്ച് റിയാദിൽ മലയാളി നേഴ്സ് മരിച്ചു. കൊല്ലം ചീരങ്കാവ് സ്വദേശി ലാലി തോമസ്(54) ആണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിയവേ ആണ് മരണം. അതേസമയം റിയാദിൽ 13,480 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 7048 പേർ രോഗമുക്തരാകുകയും 21 പേര് മരിക്കുകയും ചെയ്തു. 62,545 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടയില്‍ പുതിയ 2691 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 33,478 പേര്‍ ഇതുവരെ രോഗമുക്തരായി. 339 പേര്‍ രോഗം ബാധിച്ച് മരണപ്പെട്ടു.
English summary; covid affected malayalee nurse died in Riyadh
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.