കോവിഡ് സാമ്പത്തിക വളർച്ചയെ ബാധിച്ചു; ആർബിഐ

Web Desk

ന്യൂഡൽഹി

Posted on August 06, 2020, 1:32 pm

ആര്‍ബിഐ പുതിയ വായ്പ നയം പ്രഖ്യാപിച്ചു. പലിശ നിരക്കില്‍ മാറ്റമില്ല. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ കോവിഡ് ബാധിച്ചതായി റിസര്‍വ്ബാങ്ക്  ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

മൊത്ത ആഭ്യന്തര ഉല്‍പാദനം നെഗറ്റീവ് വളര്‍ച്ചയിലേക്ക് നീങ്ങും .ബാങ്കിങ് ഇതരധനകാര്യ സ്ഥാപനങ്ങള്‍ക്ക് പണം ലഭ്യമാക്കുന്നതിന് നബാര്‍ഡിന് 5,000 കോടി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.  ഭവന വായ്പകള്‍ അനുവദിക്കുന്നതിന് നാഷണല്‍ ഹൗസിങ് ബാങ്കിന് 5000 കോടി രൂപയും നല്‍കും.

ENGLISH SUMMARY: covid affects eco­nom­ic sec­tor

YOU MAY ALSO LIKE THIS VIDEO