December 3, 2022 Saturday

Related news

December 2, 2022
December 1, 2022
December 1, 2022
November 30, 2022
November 18, 2022
November 14, 2022
November 14, 2022
November 7, 2022
November 6, 2022
October 29, 2022

ചൈനയില്‍ വീണ്ടും കോവിഡ്; ഷാം​ങ്ഹായി​ല്‍ ലോക്ഡൗണ്‍

Janayugom Webdesk
ഷാം​ഗ്ഹാ​യി
March 29, 2022 3:38 pm

കോവിഡ് വ്യാപനം അവസാനിച്ചുവെന്ന് കരുതുമ്പോഴാണ് വീണ്ടും ആശങ്കയറിയിച്ച് ചൈനയില്‍ കോവിഡ് പടരുന്നത്. ഇതോടെ ചൈ​ന​യി​ലെ തീ​ര​ദേ​ശ ന​ഗ​ര​മാ​യ ഷാം​ങ്ഹായി​ല്‍ വീ​ണ്ടും ലോ​ക്ക്ഡൗ​ണ്‍. കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്താ​ന​ല്ലാ​തെ ആ​രും വീ​ടി​ന് പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ നിര്‍ദ്ദേശിച്ചു. വ​ള​ര്‍​ത്തു​നാ​യ​യെ ന​ട​ത്തി​ക്കാ​ന്‍ പോ​ലും പു​റ​ത്തി​റ​ങ്ങ​രുതെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പറയുന്നത്.

ഷാം​ങ്ഹായി​ല്‍ പ്രതിദിനം 4,447 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് വൈറസ് ബാ​ധ. ഷാം​ങ്ഹായ് സ്റ്റോക്ക് എ​ക്‌​സ്‌​ചേ​ഞ്ച് ഉ​ള്‍​പ്പ​ടെ നി​ര​വ​ധി ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ സ്ഥി​തി ചെ​യ്യു​ന്ന പു​ഡോം​ഗ് ജി​ല്ല​യി​യിലും നിയന്ത്രണം ഏര്‍പ്പെടുത്തി. ആ​ളു​ക​ൾ അ​വ​രു​ടെ ജ​ന​വാ​സ മേ​ഖ​ല​ക​ളു​ടെ ഇ​ട​നാ​ഴി​ക​ളി​ലോ ഗാ​രേ​ജു​ക​ളി​ലോ തു​റ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലോ ന​ട​ക്കാ​ൻ പാ​ടി​ല്ലെന്ന് ഷാം​ഗ്ഹാ​യ് മു​നി​സി​പ്പ​ൽ ഹെ​ൽ​ത്ത് ക​മ്മീ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ വു ​ക്വി​യാ​ൻ​യു പ​റ​ഞ്ഞു.അ​വ​ശ്യ സാ​ധ​ന​ങ്ങ​ളും മ​രു​ന്നു​ക​ളും മ​റ്റും അ​ധി​കൃ​ത​ര്‍ എ​ത്തി​ച്ചു​ന​ല്‍​കും.

Eng­lish Summary:covid back in Chi­na; shang­hai lockdown
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.