October 2, 2022 Sunday

Related news

October 1, 2022
September 29, 2022
September 29, 2022
September 20, 2022
September 19, 2022
September 19, 2022
September 18, 2022
September 15, 2022
September 14, 2022
September 11, 2022

ചര്‍മത്തിലെ സ്രവങ്ങളില്‍ നിന്ന് ഇനി കോവിഡിനെ കണ്ടെത്താം

Janayugom Webdesk
ലണ്ടന്‍
March 17, 2021 9:28 am

ചര്‍മത്തിലെ സ്രവം ഉപയോഗിച്ച് കോവിഡ് വൈറസിനെ കണ്ടുപിടിക്കാന്‍ സാധിക്കുമെന്ന് പഠനം. ബ്രിട്ടനിലെ സറെ സർവകലാശാല ഗവേഷകരാണ് റിപ്പോര്‍ട്ട് ചെയ്തത്. ‌ ലാൻസെറ്റ് ഇ ക്ലിനിക്കൽ മെഡിക്കൽ ജേണലിലാണ്‌ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. രോഗവ്യാപനം കണക്കിലെടുത്താണ് ഇത്തരമൊരു പരിശോധന നടത്തിയത്. ത്വക്കിലുണ്ടാകുന്ന എണ്ണമയമുള്ള സ്രവം പരിശോധിച്ചാമ് വൈറസിനെ കണ്ടെത്തുന്നത്. 67 രോഗികളില്‍ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തല്‍ . ഇവരില്‍ മുപ്പത് പേരില്‍ ഫലം പോസിറ്റീവാണ്. 37 പേരില്‍ നെഗറ്റീവാണ് ഫലം. കഴുത്ത്, പുറം, മുഖം എന്നിവിടങ്ങളില്‍ നിന്നാണ് സ്രവം ശേഖരിക്കുന്നത്. 

ENGLISH SUMMARY:covid can now be found in the secre­tions of the skin
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.