29 March 2024, Friday

Related news

March 28, 2024
March 28, 2024
March 26, 2024
March 26, 2024
March 21, 2024
March 20, 2024
March 20, 2024
March 20, 2024
March 19, 2024
March 14, 2024

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുറയുന്നു; യാത്രാ മുന്നറിയിപ്പിൽ ഇളവ് പ്രഖ്യാപിച്ച് അമേരിക്ക

Janayugom Webdesk
വാഷിങ്ടണ്‍
March 29, 2022 2:33 pm

കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചതോടെ ഇന്ത്യയിലേക്കുള്ള യാത്രാ മുന്നറിയിപ്പിൽ ഇളവ് നല്‍കി അമേരിക്ക. യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ നിർദേശപ്രകാരമാണ് പ്രഖ്യാപനം. ഇന്ത്യയിലേക്ക് സഞ്ചരിക്കാനുള്ള ഉയർന്ന റിസ്‌ക് ലെവൽ മൂന്നിൽ നിന്ന് ലെവൽ ഒന്നായി പ്രഖ്യാപിച്ചു. നമീബിയ, ഗിനിയ മുതലായ രാജ്യങ്ങളുടെ റേറ്റിങ് ലെവലും ഒന്നാക്കി പുനർനിർണയിച്ചിട്ടുണ്ട്. അതേസമയം, യുഎസ് സ്റ്റേറ്റ് വിഭാഗം നടത്തിയ മറ്റൊരു പരിശോധനയിൽ ഇന്ത്യയുടെ റേറ്റിങ് ലെവൽ രണ്ട് ആണ്. 

Eng­lish Summary:Covid cas­es are declin­ing in India; US announces trav­el waiver
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.