16 September 2024, Monday
KSFE Galaxy Chits Banner 2

Related news

September 14, 2024
September 14, 2024
August 18, 2024
August 9, 2024
July 4, 2024
July 1, 2024
June 23, 2024
June 22, 2024
June 21, 2024
June 3, 2024

ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
March 30, 2023 10:55 am

ന്യൂഡല്‍ഹി കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ ഡല്‍ഹിയില്‍ 300 കേസുകളാണ് സ്ഥിരീകരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 14 ശതമാനത്തോളം ഉയർന്നു. രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതോടെ ഡല്‍ഹിയില്‍ സർക്കാർ അടിയന്തിര യോഗം വിളിച്ചുചേർക്കാൻ തീരുമാനിച്ചു.

കഴിഞ്ഞ ദിവസം പ്രതിദിന കേസുകൾ 2000 കടന്നിരുന്നു. കഴിഞ്ഞ അഞ്ചുമാസത്തെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.51 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.53 ശതമാനവുമായി ഉയര്‍ന്നു.

Eng­lish Summary;Covid cas­es are increas­ing again in Delhi

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.