February 5, 2023 Sunday

Related news

September 19, 2022
January 25, 2022
January 21, 2022
January 19, 2022
January 19, 2022
January 19, 2022
January 18, 2022
January 17, 2022
January 17, 2022
January 16, 2022

കോവിഡ്: 41 പേരെ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി

Janayugom Webdesk
തൊടുപുഴ
April 11, 2020 5:30 pm

കോവിഡിന്റെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ ഇന്ന് 40 പേരെ കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കി. ആശുപത്രിയിൽ 8 പേർ നിരീക്ഷണത്തിലുണ്ട്. ഇന്ന് 41 പേരെ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്. വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരാണ് ഇവർ. നിലവിൽ ജില്ലയിൽ 4363 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇപ്പോൾ ജില്ലയിൽ ആകെ 4371 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് പുതിയ പരിശോധന ഫലങ്ങൾ ലഭിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.