രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 50, 407 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. രോഗസ്ഥിരീകരണ നിരക്ക് 3.48 ശതമാനം. 1,36,962 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ഇന്നലെ മാത്രം 804 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കോവിഡ് മരണം-5,07,981 ആയി.
നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായി 6,10, 443 പേർ ചികിത്സയിലുണ്ട്. ഇന്നലെ വരെ 1,72,29,47,688 ഡോസ് വാകസിൻ വിതരണം ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
english summary; covid cases in india
you may also like this video;